*രാജ്യത്തെ നടുക്കിയ താനൂർ ബോട്ട് അപകടത്തിൽ ഫോക്കസ് കുവൈറ്റിന്റെ അനുശോചനം അറിയിക്കുന്നു….. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഫോക്കസ് പങ്ക് ചേരുന്നു. ഒരു കുടുംബത്തിലെ തന്നെ 12പേരുടെ മരണം സഹിക്കാൻ കഴിയുന്നതിനു അപ്പുറം ആണെന്നും ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണക്കാരക്കുന്നവർക്കെതിരെ ഗവർമെന്റ് തലത്തിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം എന്നും അഭിപ്രായം ഉയർന്നുവന്നു…..
ഫോക്കസ് കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി……
