കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ എ​ൻ​ജി​നീ​യ​റി​ങ് ഡി​സൈ​നി​ങ് രം​ഗ​ത്തെ കൂ​ട്ടാ​യ്മ​യാ​യ ഫോ​ക്ക​സ് കു​വൈ​ത്ത് ഡി​സൈ​നി​ങ് രം​ഗ​ത്തെ പു​തി​യ സോ​ഫ്റ്റ് വെ​യ​റു​ക​ൾ അം​ഗ​ങ്ങ​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി റി​വി​റ്റ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ഒ​നി​ക്സ് ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് സ​ലീം രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഡ് ക​ൺ​വീ​ന​ർ ര​തീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി.​ഒ. കോ​ശി ന​ന്ദി​യും പ​റ​ഞ്ഞു. ഒ​മ​നി​ക്സി​ൽ നി​ന്നും ത​ര​കേ​ഷ്, ആ​ര​തി, പ്ര​ഭു, ര​തീ​ഷ് കു​മാ​ർ (ഫോ​ക്ക​സ്) എ​ന്നി​വ​രും ക്ലാ​സു​ക​ൾ ന​യി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് റെ​ജി​കു​മാ​ർ, ജോ. ​സെ​ക്ര​ട്ട​റി സു​നി​ൽ ജോ​ർ​ജ്, ജോ: ​ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ൺ, കാ​ഡ് ടീം ​അം​ഗ​ങ്ങ​ളാ​യ സാം ​തോ​മ​സ്, സൗ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.