24 11.23 ൽ ഫോക്കസ് കുവൈറ്റിന്റെ നേതൃത്വത്തിൽ അബൂഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചു നവീൻ ജോർജ് മേമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്തപ്പെട്ടു. രാവിലെ 10.30 ന് റോയൽ സ്ട്രൈകേഴ്സ് മംഗഫ്, കിങ്സ് അബ്ബാസിയ, മെൻ ഇൻ ബ്ലൂ അബ്ബാസിയ, ഡെൽറ്റാ സിസി ഫർവനിയ, റൈഡേഴ്സ് ഫാഹീൽ, വരിയേഴ്സ് അബ്ബാസിയ എന്നീ ടീമുകളുടെ 2 വീതം മാച്ച്കളോട് കൂടി ടൂർണമെന്റ് ആരംഭിച്ചു.
ജനറൽ കൺവീനർ സൈമൺ ബേബി യുടെയും കൺവീനർ ബിജോയി ജോണിന്റെയും നേതൃത്വത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റ് ആണ് ഇന്ന് അബൂഹലീഫ ഗ്രൗണ്ടിൽ അരങ്ങേറിയത്. ഫോക്കസ് ഓഫീസ് ബെയേർസ് ന്റെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. മാത്രമല്ല ഈ ടൂർണമെന്റ് വിജയിപ്പിക്കാൻ സഹായിച്ച കോർപ്പറേറ്റ് സ്പോൺസർ ആയ അൽ മുല്ലാ എക്സ്ചെഞ്ച്-നുള്ള നന്ദിയും അറിയിക്കുന്നു
അമ്പയർ മാരായ – അനീഷ്, ജിബി ജോൺ, പ്രജിത് പിള്ളൈയ്, രാജ് മോൻ, സജു ഈപ്പൻ ,
മധു, മുരുഗൻ, ഷിജോ, ജിനേഷ്
എന്നിവർക്കും റെജിസ്ട്രെഷ ഡെസ്കിന്റെ ഉത്തവാദിത്വം ഏറ്റെടുത്ത രതീഷ്കുമാർ നും നന്ദി അറിയിക്കുന്നു.
ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ റോയൽ സ്ട്രൈകേഴ്സ് മംഗഫ് ഉം റൈഡേഴ്സ് ഫാഹീൽ ടീമുകൾ തമ്മിൽ നടന്ന മത്സരത്തിൽ റൈഡേഴ്സ് ഫഹീൽ വിജയികളായി.
നവീൻ ജോർജ് മേമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് വിജയികൾക്ക് ഫോക്കസ് പ്രസിഡന്റ് ജിജി മാത്യു, ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, ട്രെഷറർ ജേക്കബ് ജോൺ, ജോയിന്റ് ട്രെഷർ സജിമോൻ , ജോയിൻ സെക്രട്ടറി മനോജ് കലാഭവൻ, ജനറൽ കൺവീനർ സൈമൻ ബേബി രതീഷ് കുമാർ, റെജി സാമൂവൽ, ഡാനിയേൽ തോമസ്, ഷിബു സാമൂവൽ എന്നിവർ ട്രോഫി വിതരണം ചെയ്തു.
ബെസ്റ് ബാറ്റ്സ്മാൻ സുമേഷ് ബെസ്റ് ബൗളർ ആന്റണി എന്നിവർക്കും ലൂസേഴ്സ് ഫൈനലിൽ എത്തിയ കിങ്സ് അബ്ബാസിയ, മെൻ ഇൻ ബ്ലൂ അബ്ബാസിയ, ഡെൽറ്റാ സിസി ഫർവാനിയ, വരിയേഴ്സ് അബ്ബാസിയ എന്നീ ടീമുകൾക്കും ട്രോഫി നൽകി ആദരിച്ചു.
ഫോക്കസ് ന്റെ എക്സിക്യൂട്ടീവ് അംഗങ്ങൾ , വർക്കിംഗ് കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് കൺവീനേഴ്സ്, ജോയിന്റ് കൺവീനേഴ്സ്, മെമ്പേഴ്സ്, ഫോട്ടോ ഗ്രാഫർ ഷിബു സാമൂവൽ, സുഗതൻ ചേട്ടൻ, ആദ്യ അവസാനം വരെ ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിക്കാർക്ക് പ്രോത്സാഹനമായി നിന്ന ഫോക്കസ് കുടുംബാംഗങ്ങൾ, അതീവ ശ്രദ്ധയോടെ ടൂർണമെന്റ് നിയന്ത്രിച്ച ഫോക്കസ് പ്രസിഡന്റ് ജിജി മാത്യു, ട്രെഷറർ ജേക്കബ് ജോൺ, രതീഷ് കുമാർ മാത്രമല്ല ഈ ടൂർണമെന്റിൽ പങ്കെടുത്ത മുഴുവൻ ടീം അംഗങ്ങൾക്കുമുള്ള പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുന്നു.
ടൂർണമെന്റ് ഫോക്കസ് ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ ഉൽഘാടനം ചെയ്യുതു ജനറൽ കൺവീനർ സൈമൺ ബേബി സ്വാഗതവും പ്രസിഡന്റ് ജിജി മാത്യു ടീം അംഗങ്ങൾക്ക് വിജയാശംസയും നേർന്നു. ട്രെഷറർ ജേക്കബ് ജോൺ നന്ദി പറഞ്ഞു.







See Insights and Ads
All reactions:
2121