Featured
Focus Fest 2023
Oxford Pakistan School AbbassiyaFous Feat 2023
Fous Feat 2023
പ്രിയ ഫോക്കസ് സുഹൃത്തുക്കളെ, ഒക്ടോബർ 6-ആം തീയതി ഫോക്കസ് നേതൃത്വത്തിൽ അഹ്മദി ismash കോർട്ടിൽ വച്ച് നടക്കുന്ന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിലേക്കു നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഫോക്കസ് അംഗങ്ങൾക്കും പുറത്ത് നിന്നുള്ളവർക്കും പ്രത്യക മത്സരങ്ങൾ വിവിധ കാറ്റഗറികളിൽ ആയതിനാൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മാത്രമല്ല ടൂർണമെന്റ് ജയം തോൽവി എന്നതിന് അപ്പുറമായി നമ്മുടെ കൂട്ടായുള്ള പ്രവർത്തനം കൂടി ആണ്. ആയതിനാൽ താല്പര്യം ഉള്ളവർ നേരത്തെ തന്നെ താഴെ പറയുന്ന നമ്പരിൽ പേരുകൾ നൽകുക. സൈമൺ ബേബി […]